മാറളിയ: അജുവിനെ എടുത്തെറിയുന്ന മിന്നൽ മുരളി, അതിങ്ങനെ-Minnal Murali

മാറളിയ: അജുവിനെ എടുത്തെറിയുന്ന മിന്നൽ മുരളി, അതിങ്ങനെ. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021 ഡിസംബറിൽ പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് മിന്നൽ മുരള. ിമിന്നല്‍ മുരളിയായി എത്തുന്ന ജെയ്‌സണിന്റെ അളിയനായിട്ടാണ് അജു വര്‍ഗ്ഗീസ് എത്തിയത്. ചിത്രം കൂടുതല്‍ രസകരമാക്കാന്‍ അജുവിന്റെ കഥാപാത്രം ഏറെ സഹായിച്ചു. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം ഇന്ന് ലോകത്തില്‍ തന്നെ ടോപ്പ് 10 സിനിമകളില്‍ ഒന്നാണ്. Minnal Murali features actor Tovino Thomas as the superhero. The film also features Guru Somasundaram, Harisree Ashokan, and Aju Varghese. It was premiered on Netflix on December 24 in Malayalam, Hindi, Tamil, Telugu and Kannada.Minnal Murali is the story of a neighbourhood tailor, who gets struck by lightning and earns superhero powers. The film features Tovino Thomas (Jaison) as the superhero and Guru Somasundaram (Shibu) as his nemesis. Minnal Murala is a Malayalam language film directed by Basil Joseph and released in December 2021 after Goda. Aju Varghese arrives as Jason's son - in - law who arrives as Lightning Murali. Aju's character helped to make the film more interesting. The movie starring Tovino Thomas is one of the top 10 movies in the world today.jaison aka minnal murali strikes Aju, and so on.

അഭിപ്രായങ്ങള്‍