കൈയ്യടിച്ചത് ഐക്യത്തിനായി, നൂറുകോടി വാക്സിൻ അസാധാരണ നേട്ടം: മോദി

പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന റിപ്പോർട്ടുകളുടെ പിന്നാലെ എന്തായിരിക്കും വിഷയമെന്ന കാര്യത്തിൽ അഭ്യൂഹങ്ങളുമായി മാധ്യമങ്ങൾ. വാക്സിൻ 100 കോടി ആയതിനു പിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തോടു സംവദിക്കുന്നത്, വിഷയം അതായിരിക്കാമെന്നാണ് അഭ്യൂഹം. PM Modi's address to the nation comes a day after India's vaccination coverage against the coronavirus disease കൊറോണ വൈറസ് രോഗത്തിനെതിരായ രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവ് ജനുവരി 16 ന് കോവാക്സിൻ, കോവിഷീൽഡ് എന്നീ രണ്ട് വാക്സിനുകൾ ഉപയോഗിച്ച് ആരംഭിച്ചു- Stay tuned.

അഭിപ്രായങ്ങള്‍