വയലാർ അവാർഡ് ബെന്യാമിന്; ‘മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ’

മികച്ച നോവലിനുള്ള വയലാർ അവാർഡ് പ്രഖ്യാപിച്ചു. മലയാള സാഹിത്യകാരൻ ബെന്യാമിനാണ് നാല്പത്തിയഞ്ചാമത് വയലാർ അവാർഡ് നേടിയത്. മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.

അഭിപ്രായങ്ങള്‍