വനിതകൾക്ക് സ്വയം തൊഴിൽ വായ്പ; ആറു ശതമാനം പലിശ, ഒന്നര കോടി രൂപ വരെ

സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വനിതകൾക്കും ഗ്രൂപ്പുകൾക്കും സംസ്ഥാന വനിതാ വികസന കോർപ്പറേഷന്‍റെ വായ്പാ പദ്ധതികളിലേക്ക് അപേക്ഷിക്കാം. നിശ്ചിത വരുമാന പരിധിയില്‍ പെട്ട 18 നും 55 നുമിടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് ആറു ശതമാനം പലിശ നിരക്കിൽ നൽകുന്ന വായ്പ അഞ്ചു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. കുടുംബശ്രീ സി.ഡി.എസുകൾക്ക് ഒന്നര കോടി രൂപ വരെയും സ്വയം സഹായ സംഘങ്ങൾക്ക് 10 ലക്ഷം രൂപ വരെയും ഹരിത കർമ്മ സേന / ശുചീകരണ തൊഴിലാളി യൂണിറ്റുകൾക്ക് ആറു ലക്ഷം രൂപ വരെയും വായ്പ നൽകും. അപേക്ഷാ ഫോറം www.kswdc.com എന്ന സൈറ്റിൽ ലഭിക്കും.പൂരിപ്പിച്ച അപേക്ഷാ ഫോറം വനിതാ വികസന കോർപ്പറേഷൻ കോട്ടയം ജില്ലാ ഓഫീസിൽ നൽകണം. ഫോൺ: 9446415014, 9495233415 google translate content: Women and groups can apply to the State Women's Development Corporation loan schemes to start self-employment ventures.Unemployed women between the ages of 18 and 55, who are within the fixed income limit, can repay the loan in five years at an interest rate of 6 per cent. Loans up to `1.5 crore for Kudumbasree CDS, up to` 10 lakh for SHGs and up to `6 lakh for Haritha Karma Sena / Sanitation Workers' Units. The application form is available at www.kswdc.com. The completed application form should be submitted to the Kottayam District Office, Women Development Corporation. Phone: 9446415014, 9495233415 ചേട്ടാ പ്രേത കഥകൾ വായിക്കാം–കഥകൾ വായിക്കാൻ ഈ ആപ്പ് ഡൗൺലോഡ് ചെയ്താൽ സൂപ്പറാ– https://play.google.com/store/apps/details?id=com.horror.malayalam

അഭിപ്രായങ്ങള്‍