നദി കരകവിഞ്ഞൊഴുകി പാലം പൊളിയുന്ന ഭീകര കാഴ്ച–bridges damaged in Datia

നദി കരകവിഞ്ഞൊഴുകി പാലം പൊളിയുന്ന ഭീകര കാഴ്ച, മണികേദസ ഡാം തുറന്നപ്പോഴുണ്ടായ അപകടം മണികേദ ഡാമില്‍ നിന്ന് തുറന്ന് വിട്ട വെള്ളം ഒഴുകി പാലം തകരുന്ന ഭീകരമായ കാഴ്ച. മധ്യപ്രദേശിലെ ഡാത്തിയയിലാണ് സംഭവം. പത്ത് ഷട്ടറുകളാണ് തുറന്നത്. ഡാത്തിയയെ രത്തൻഗ‍ഡുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇരുപത്തിഞ്ചിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10 gates of Madikheda Dam opened due to rise in Sindh River water level.2 bridges damaged in Datia. the India Meteorological Department (IMD) issued red and orange alerts for 25 districts in Madhya Pradesh

അഭിപ്രായങ്ങള്‍