ആപ്പിലൂടെ ഓർഡർ ചെയ്ത് വീട്ടു ഭക്ഷണം കഴിക്കാം, വിലയും തുച്ഛം, ഗുണം മെച്ഛം- Tastey homely food

 


കുടുംബശ്രീക്കു കീഴിലുള്ള ഹോട്ടലുകളെയും കഫേകളെയും ഉൾപ്പെടുത്തിയാണ് ‘അന്നശ്രീ’ മൊബൈൽ ആപ്പിലൂടെ വിഭവങ്ങൾ വീട്ടിലെത്തും. വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ കുടുംബശ്രീ ഹോട്ടലുകളെയും ചേർത്തു കണ്ണൂർ ജില്ലയിലുടനീളം ഭക്ഷണ വിതരണ സൗകര്യമുണ്ടാകും.


ആൻഡ്രോയ്ഡ് ഫോണുകളിൽ പ്ലേ സ്റ്റോറിൽ നിന്ന് അന്നശ്രീ ആപ്പ് ഡൗൺലോഡ് ചെയ്യാം. റസ്റ്ററന്റ്, ആപ്പിൽ ഹോം കിച്ചൺ, ക്ലൗഡ് കിച്ചൺ എന്നിങ്ങനെ 3 വിഭാഗങ്ങളുണ്ട്. വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും പാചകം ചെയ്യുന്ന വിഭവങ്ങൾ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ക്ലൗഡ് കിച്ചൺ സംവിധാനം.


മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ‘ഷെഡ്യൂൾ ഓർഡർ’ സംവിധാനവും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ബൾക്ക് ബുക്കിങ്ങും സാധിക്കും. കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് ഓർഡർ വീടുകളിൽ എത്തിച്ചു നൽകുക. 


Tastey homly food will be delivered through the 'Annasree' mobile app, which will include hotels and cafes under Kudumbasree. In the coming days, all Kudumbasree hotels in the district will have food distribution facilities across Kannur district.


You can download the Annasree app from the Play Store on Android phones. There are 3 categories: Restaurant,  Home Kitchen and Cloud Kitchen. The cloud kitchen system is a centralized distribution of cooking utensils from homes and hotels.


Apple also has a 'schedule order' system for pre-booking. This also allows for bulk booking. Kudumbasree workers themselves deliver the order to the houses.


Photo by Pure Punjabi from Pexels

അഭിപ്രായങ്ങള്‍