ബിസിനസ് ആവശ്യത്തിന് KSEB കണക്ഷൻ എടുക്കാൻ

സമീപത്തെ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ wss.kseb.in വഴിയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകന്റെ തിരിച്ചറിയൽ രേഖയും കണക്ഷൻ ലഭിക്കേണ്ട ഇടത്തിന്റെ ഉടമസ്ഥാവകാശ രേഖയും മതിയാവും


kseb info

അഭിപ്രായങ്ങള്‍