പ‍ൃഥ്വിരാജിനെ ഞെട്ടിച്ച ആനറ്ണി പെരുമ്പാവൂരിന്റെ '50 കോടി' ചോദ്യം-L2: Empuraan


ലൂസിഫറിനു ശേഷം സിനിമാ ലോകം എമ്പുരാന്റെ പിറവിക്കു കാത്തിരിക്കുകയാണ്. അതിനിടയിൽ സിനിമയെക്കുറിച്ചുള്ള ചർച്ചയിൽ ആനറ്ണി പെരുമ്പാവൂരിന്റെ ഒരു ചോദ്യത്തിൽ തന്റെ കണ്ണുതള്ളിയെന്ന് പൃഥ്വി,

രാജു, അൻപത് കോടിക്ക് എമ്പുരാൻ തീരുമായിരിക്കുമല്ലേ’ എന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തോട്,...കണ്ണുകൾ തുറിച്ചു നോക്കി ആകാംക്ഷയോടെ നിൽക്കുന്ന താൻ എന്നായിരുന്നു പൃഥ്വി കുറിച്ചത്....

2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചത്.

മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു

മലയാള

സിനിമയിലെ ആദ്യ 200 കോടി ക്ലബ് കയറിയ സിനിമ കൂടിയായിരുന്നു ലൂസിഫർ. കേവലം 21 ദിവസം കൊണ്ടായിരുന്നു ചിത്രം 150 കോടി ക്ലബ്ബിലേക്ക് എത്തിയത്.

(google translated text)

Antony Perumbavoor's '50 crore 'question shocks Prithviraj

After Lucifer, the movie world is waiting for the birth of Empuran. Prithviraj, meanwhile, a question from Anandi Perumbavoor shocks Prithviraj.'Raju,Will the cost of the L2: Empuraan  film be Rs 1 crore? 

Lucifer is a 2019 Malayalam thriller film directed by Prithviraj Sukumaran. The film is scripted by Murali Gopi and produced by Antony Perumbavoor.

Mohanlal played the role of Stephen Nedumpalli or Abram Qureshi. Also starring Prithviraj Sukumaran, Vivek Oberoi, Manju Warrier, Tovino Thomas and Indrajith Sukumaran.

Lucifer was also the first movie to hit the 200 million club mark. In just 21 days, the film reached the 150 crore club..

അഭിപ്രായങ്ങള്‍