യൂണിവേഴ്സിറ്റികളിൽ വിവിധ തസ്തികകളിൽ നിയമനം; യൂണിവേഴ്സിറ്റികളിൽ

കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എഞ്ചിനീയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബറി), ഓവർസീയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ


(ഹെവി പാസഞ്ചർ/ഗുഡ്സ് വെഹിക്കിൾ) തുടങ്ങി 7 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021ജൂൺ 16 ഗസറ്റിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ ജൂൺ 15 ലെ പി.എസ്.സി. ബുള്ളറ്റിനിൽ ലഭ്യമാണ്.

അഭിപ്രായങ്ങള്‍