സോറിയാസിസ് രോഗികൾക്ക് സൗജന്യ കിടത്തി ചികിത്സ ലഭിക്കും

സോറിയാസിസിന് സൗജന്യ ആയുർവേദ ചികിത്സ തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 20നും 70നും മദ്ധ്യേ പ്രായമുള്ള സോറിയാസിസ് രോഗികൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ കിടത്തി ചികിത്സ ലഭിക്കും. അഗദതന്ത്ര ഒ.പിയിൽ (ഒ.പി.നം.3) തിങ്കൾ മുതൽ ശനിവരെ രാവിലെ എട്ടിനും ഉച്ചയ്ക്ക് ഒരു മണിക്കും മദ്ധ്യേ എത്തണം. ഫോൺ: 7025547714.

അഭിപ്രായങ്ങള്‍