ഏവർക്കും ഉപയോഗ പ്രദമായ മൊബൈൽ അറിവുകളെന്ന പുസ്തകം

ഇത് ഏവർക്കും ആവശ്യമായ ഒരു ചെറു പുസ്തകത്തെക്കുറിച്ച് ആണ്. മൊബൈൽ ബാങ്കിംഗ് ബാങ്കിംഗ് തുടങ്ങി, മൊബൈൽ വാലറ്റ്... യൂട്യൂബ് അക്കൗണ്ട് തുടങ്ങുന്നതെങ്ങനെ വീഡിയോ എഡിറ്റ് ചെയ്യുന്നത് എങ്ങനെ....കേരള സർക്കാരിനെയും കേന്ദ്രസർക്കാരിനെയും വിവിധ സർട്ടിഫിക്കറ്റുകൾ സേവനങ്ങൾ എന്നിവ എങ്ങനെ ലഭ്യമാകും.... നിരവധി വിവരങ്ങൾ അടങ്ങിയ ഒരു ചെറു പുസ്തകമാണ്..വില 60 രൂപ വിപിപി സഹിതം 80 രൂപയാണ്

അഭിപ്രായങ്ങള്‍