ജസ്നയുടെ തിരോധാനം, ജഡ്ജിയുടെ കാറിൽ കരി ഓയിലെഴിച്ചു കോട്ടയം സ്വദേശി


ജസ്നയുടെ തിരോധാനത്തിൽ പ്രതിഷേധിച്ച് ജഡ്ജിയുടെ കാറിൽ കരി ഓയിലെഴിച്ചു കോട്ടയം എരുമേലി സ്വദേശി. ഹൈക്കോടതിയിലാണ് ജസ്നയുടെ ബന്ധു/ നാട്ടുകാരൻ ആയ ആൾ പ്രതിഷേധിച്ചതും. പ്ളക്കാർഡും ഉയർത്തിയിരുന്നു.  പ്രധാന കവാടത്തിനു മുന്നിൽ നടന്ന സംഭവത്തിൽ ഇയാവെ പൊലീസ് ചോദ്യം ചെയ്യുന്നു


അഭിപ്രായങ്ങള്‍