വലിയ കാണിക്ക വഞ്ചി ശുചിമുറിയിൽ, കോട്ടയത്തെ ഞെട്ടിച്ച മോഷണം ഇങ്ങനെ

ഉത്സവദിനങ്ങളിലെ കാണിക്ക സൂക്ഷിച്ച രണ്ട് വഞ്ചികളും മോഷ്ടിച്ച നിലയിൽ. വലിയ വഞ്ചി തൊട്ടടുത്ത സ്കൂൾ വളപ്പിലെ ശുചിമുറിയിൽ നിന്നാണ് ലഭിച്ചത്. ഒരെണ്ണം ക്ഷേത്ര പരിസരത്ത് തകർത്തിട്ട നിലയിലും കിട്ടി. മറിയപ്പള്ളി ശ്രീനാരായണ ഗുഗുദേവ ക്ഷേത്രത്തിലാണ് സംഭവം. ഡോഗ് സ്ക്വാഡെത്തി പരിശോധന നടത്തും.

അഭിപ്രായങ്ങള്‍