സർക്കാർ ഓഫീസുകൾ ശനിയും, അറിയേണ്ടവ

ഇനി ശനിയാഴ്ചയും സർക്കാര് ഓഫീസുകൾ പ്രവർത്തിക്കും. ഇൗ മാസം 16 മുതൽ ശനിയാഴ്ചകൾ പ്രവർത്തി ദിനമായുള്ള ഉത്തരവ് പുറത്തിറങ്ങി.

Covid lockdown ശേഷമാണ് ശനിയാഴ്ച അവധി നൽകിയിരുന്നത്. പൊതുഭരണ വകുപ്പ് ആണ് ഉത്തരവ് ഇറക്കിയത്.

അഭിപ്രായങ്ങള്‍