12 കോടി രൂപയുടെ ക്രിസ്മസ് ബംപർ എക്ജി358753ന്, ആരും വാങ്ങാനെത്തിയില്ല; 12 കോടിയുടെ ടിക്കറ്റിൽ കൈയ്യിൽ വരിക ദേ ഇത്ര...

 

12 കോടി രൂപയുടെ ക്രിസ്മസ് ബംപർ എക്ജി358753നാണ് ലഭിച്ചത്. പക്ഷേ ആരാണ് ആ ഭാഗ്യവാനെന്ന് ആർക്കും അറിയില്ല. 

ശബരിമല തീർഥാടകരുൾപ്പടെ ടിക്കറ്റ് വാങ്ങിയെന്ന് ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി പറയുന്നു.

2010ലെ സമ്മർ ബംപഫും ആര്യങ്കാവിലെ സബ് ഏജന്റ് വിറ്റ ടിക്കറ്റിനായിരുന്നു.


ഗോർക്കി ഭവനിൽ മേയറാണ് ടിക്കറ്റ് എടുത്തത്. 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 3299982 ടിക്കറ്റുകളോളം ലഭിച്ചു. 12 കോടി ലഭിച്ചയാൾക്ക് എല്ലാം കഴിഞ്ഞ 7.56 കോടി രൂപയാണ് ലഭിക്കുക. 

അഭിപ്രായങ്ങള്‍