ജനങ്ങളെ ആശങ്കയിലാക്കി മിന്നിത്തെളിയുന്ന പ്രകാശ വലയം, പക്ഷേ സംഭവമറിഞ്ഞപ്പോള്‍-fact check


പത്തനംതിട്ട, പാല , കാഞ്ഞിരപ്പള്ളി പലഭാഗങ്ങളിലും കാണപ്പെട്ട അജ്ഞാത പ്രകാശ വലയമായിരുന്നു തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന ചർച്ച ചെയ്യപ്പെട്ടത്, വാട്സ്പ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെ ഞാൻ കണ്ടു.എന്ന അവകാശവാദവുമായി നിരവധിപ്പേരെത്തി.

അന്യഗ്രഹ ജീവി വാദവും സർക്ക് സ് ട്രൂപ്പിന്റെ ഫോക്കസ് ലൈറ്റെന്ന വാദവുമൊക്കെയായി നിരവധിപ്പേരെത്തി. എന്നാൽ ഈരാറ്റുപേട്ടയിലെ ഒരു സൂപ്പർമാർക്കറ്റിനുമുകളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റ് സിസ്റ്റമാണത്രെ ഈ പ്രകാശ വലയമുണ്ടാക്കിയത്. സാധാരണയിൽ കവിഞ്ഞു തെളിഞ്ഞ ആകാശമായതിനാലാവണം എല്ലാ പ്രദേശത്തുനിന്നും വ്യക്തമായത്.


fact check, Nasa, ET

അഭിപ്രായങ്ങള്‍