ഭണ്ഡാര പെട്ടിയിൽ ശംഖുവരായൻ, ഒടുവിൽ...

സന്നിധാനത്തെ പണ്ടാര പെട്ടിയിൽ ശംഖുവരയൻ. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് പാമ്പിനെ ഭണ്ഡാരത്തിൽ കണ്ടത്. വനംവകുപ്പ് അധികൃതരെത്തി പിടികൂടി.

അഭിപ്രായങ്ങള്‍