എന്‍ഡിഎ നേട്ടമുണ്ടാക്കി, ഭരണം ത്രിശങ്കുവിലാക്കി അയ്മനത്തെ ഫലം‌


നേരിയ ഭൂരിപക്ഷത്തിന്റെ നേട്ടവുമായി അയ്മനത്ത് ഇടതുപക്ഷം. ഇതുവരെ ഫലം പുറത്തുവരുമ്പോള്‍ 9 സീറ്റുമായി, ഇടതുപക്ഷവും,7 സീറ്റുമായി എൻഡിഎയും 3 സീറ്റുകളിൽ ഒതുങ്ങി യുഡിഎഫും. 

കരീമഠം വാർഡിൽ സിപിഐയുടെ മനോജ് കരീമഠം 608 വോട്ടുകൾക്ക് വിജയിച്ചു. വല്യാടിൽ മേരിക്കുട്ടി ടീച്ചർ(ഇടതുപക്ഷം, 661) വിജയിച്ചു, കല്ലുങ്കത്രയിൽ രാധാകൃഷ്ണൻ(ഇടുപക്ഷം, 314) , പുലിക്കുട്ടിശ്ശേരിയിൽ ( വിജി രാജേഷ് ഇടതുപക്ഷം, 616) .
അഭിപ്രായങ്ങള്‍