നമ്മുടെ സിഗ്നലിൽ മൊബൈൽ ഹോൾഡർ വിൽക്കാൻ വന്നപ്പോൾ ആരും കണ്ടില്ല, ദേ ഇപ്പോൾ പ്രൊഫഷണൽ മോഡലുകൾ ഞെട്ടും

മഹാദേവൻ തമ്പി എന്ന സെലബ്രിറ്റി ഫോട്ടോഗ്രാഫറെ നമുക്കറിയാം. നിരവധി താരങ്ങളുടെ ജിവിതം അടുത്തു നിന്നു പകർത്തിയിട്ടുണ്ട്. എന്നാൽ ആ ദൃശ്യാകാരൻ തന്റെ ലെൻസിനെ വഴിയരികിലേക്കു തിരിച്ചപ്പോൾ മാറി മറിഞ്ഞത് ഒരു ജീവിതമാണ്,

From the streets to my studio... Thats our new model Aazman..

Posted by Mahadeven Thampy on Tuesday, December 15, 2020
സംഭവിച്ചതൊരു അത്ഭുതവും.