സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ: അഭിമുഖം ഇങ്ങനെ

ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തിൽ ആദ്യമായി ടെലിവിഷൻ ചാനൽ എന്ന സംരംഭം കേരള നിയമസഭയിൽ സഭാ ടിവി എന്ന പേരിൽ തുടക്കം കുറിച്ചിരുന്നു.വിവിധ ചാനലുകളിൽ സമയം വിലയ്‌ക്ക്‌ വാങ്ങിയാണ്‌ സഭാ ടിവി തയ്യാറാക്കുന്ന എപ്പിസോഡുകളുടെ സംപ്രേഷണം.                                                                                                                                                                                   കേരള നിയമസഭയുടെ ഭാഗമായ സഭാ ടിവി തയ്യാറാക്കിയ പ്രത്യേക പരിപാടികൾ വിവിധ ചാനലുകളിൽ നവംബർ 29 മുതൽ ഡിസംബർ അഞ്ചു വരെ സംപ്രേഷണം ചെയ്യും. സെൻട്രൽ ഹാൾ സ്പെഷ്യൽ എപ്പിസോഡിന്റെയും  സെൻട്രൽ ഹാൾ അഭിമുഖ പരിപാടിയുടെയും  സമയക്രമമായി.                                                                                                                                                                                                                                  സെൻട്രൽ ഹാൾ  സ്പെഷ്യൽ എപ്പിസോഡിൽ ഗൾഫ് ചർച്ചയാണ്. അഭിമുഖ പരിപാടിയിൽ ആർ.വി.ജി. മേനോനുമായി രാജു എബ്രഹാം എം.എൽ.എയും കെ.മോഹൻകുമാറും നടത്തുന്ന അഭിമുഖമാണ് സംപ്രേഷണം ചെയ്യുന്നത്.
സെൻട്രൽ ഹാൾ-ഗൾഫ് ചർച്ച സമയക്രമം: നവംബർ 29ന് 24 ന്യൂസിൽ വൈകിട്ട് 4-4.30 നും 30 ന് പുലർച്ചെ 12-12.30 നും (പുന:സംപ്രേഷണം)
30 ന് ജയ്ഹിന്ദിൽ രാത്രി 8.30-9.00 നും ഡിസംബർ രണ്ടിന് ഉച്ചയ്ക്ക് 11.30-12.00 നും (പുന:സംപ്രേഷണം), ഡിസംബർ ഒന്നിന് കൈരളി ന്യൂസിൽ  വൈകിട്ട് 4.30-5.00നും ഏഷ്യാനെറ്റ് കേബിൾ വിഷനിൽ രാത്രി 7.00-7.30നും ഞായർ ഉച്ചയ്ക്ക് 1.00-1.30 നും(പുന:സംപ്രേഷണം) ഡിസംബർ മൂന്നിന് രാത്രി 8.30-9.00ന് ദൂരദർശൻ മലയാളത്തിലും നാലിന് രാത്രി 8.30-9.00 നും(പുന:സംപ്രേണം). കേരളവിഷനിൽ മൂന്നിന് രാത്രി 8.00-8.30 നും നാലിന് രാത്രി 8.00-8.30 നും (പുന:സംപ്രേഷണം). മീഡിയ വണ്ണിൽ അഞ്ചിന്് രാത്രി 8.30-9.00, ഞായർ ഉച്ചയ്ക്ക്് 2.30-3.00നും (പുന:സംപ്രേഷണം).
സെൻട്രൽ ഹാൾ അഭിമുഖം- സമയക്രമം : നവംബർ 29ന് ഏഷ്യാനെറ്റ് ന്യൂസ് വൈകിട്ട് 4.30-5.00, റിപ്പോർട്ടർ ടി,വി. വൈകിട്ട് 6.30-7.00നും,  30 ന് പുലർച്ചെ 2.30-3.00നും (പുന: സംപ്രേഷണം), കൗമുദി ടി.വി. 30 ന്് രാത്രി 8.00-8.30, ഒന്നിന് കൈറ്റ് വിക്ടേഴ്സ് രാത്രി 9.30-10.00 നും, നാലിന് രാത്രി 9.30-10.00 നും(പുന:സംപ്രേഷണം).  മാതൃഭൂമി ന്യൂസിൽ രണ്ടിന് വൈകിട്ട്് 4.30-5.00 നും മൂന്നിന്് പുലർച്ചെ 12.00-12.30 നും(പുന:സംപ്രേഷണം). മൂന്നിന്് ദൂരദർശൻ മലയാളത്തിൽ രാത്രി 8.30-9.00 നും നാലിന് രാവിലെ 8.30-9.00 നും (പുന:സംപ്രേഷണം), നാലിന്് ന്യൂസ് 18 വൈകിട്ട് 4.30-5.00.

അഭിപ്രായങ്ങള്‍