രജിത് സാറിന്റെ ഒപ്പം സിനിമ , 'സ്വപ്ന സുന്ദരിയായി' ഡോ ഷിനു ശ്യാമളൻ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ രജിത് കുമാറിന്റെ നായികയായി ഷിനു ശ്യാമലൻ.ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നർത്തകിയും എഴുത്തുകാരിയുമൊക്കെയായി ശ്രദ്ധ നേടിയയാളാണ് ഡോ. ഷിനു ശ്യാമലൻ. 
സ്വപ്‌ന സുന്ദരി എന്നാണ് ചിത്രത്തിന്റെ പേര്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച്, മീശ പിരിച്ച് കൂളിംഗ് ഗ്ലാസും വച്ച് ബുള്ളറ്റില്‍ ഇരിക്കുന്നതായാണ് രജിത് കുമാറിന്റെ ലുക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നിരുന്നു.

pic credit-dr shinu shyamalan fb pageഅഭിപ്രായങ്ങള്‍