മോദി സര്‍ക്കാർ സമ്മാനം, ലോണെടുത്തിട്ടുണ്ടോ, നവംബർ 15ന് ഇത്രയും തുക അക്കൗണ്ടിലെത്തും..

 


മൊറട്ടോറിയം കാലത്തെ കൂട്ടുപലിശ നവംബര്‍ അഞ്ചോടെ വായ്പയെടുത്തവരുടെ അക്കൗണ്ടിലെത്തും, മൊറിട്ടോറിയം എടുത്തിട്ടില്ലാത്തവര്‍ക്കും ആശ്വാസമാകുമെന്നാണ് വിവരം.  ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയവർക്കാണു കൂടുതൽ മെച്ചം.  കൂട്ടുപലിശയിലാണ് ഇളവ്.    അ

മൊറട്ടോറിയം എടുത്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും കൂട്ടുപലിശ ഇളവു കിട്ടും. ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ ഈടാക്കിയ കൂട്ടുപലിശയായിരിക്കും തിരികെ കിട്ടുക.  2 കോടിവരെയുള്ള വായ്പ എടുത്തവർക്കാണ് ഇളവ്.ധനകാര്യ സ്ഥാപനങ്ങൾക്കു ഈ തുക തിരികെ ലഭിക്കുകയും ചെയ്യും. 


ധനകാര്യ മന്ത്രാലയം എടുത്ത തീരുമാനത്തിന് ഒക്ടോബർ 21ന് നടന്ന മന്ത്രിസഭായോഗത്തിൽ  അനുമതിയായി–Decision was taken by the Ministry of Finance and has been approved by the Union Cabinet in its meeting held on October 21.

Housing loan, education loans, credit card dues, auto loans, MSME loans, consumer durable loans and consumption loans are covered under the scheme( ഹോം ലോൺ, വിദ്യാഭ്യാസ വായ്പ, ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവ്, വാഹന വായ്പസ എംഎസ്എഇ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും.

Calculations will not take time as it will be software-drive.(എക്സ് ഗ്രേഷ്യ എന്നുപേരിലായിരിക്കും തുക എത്തുക, കണക്കൂകൂട്ടലുകളെല്ലാം സോഫ്റ്റ് വെയറിലാകും നടക്കുക.മൊറട്ടോറിയം പിരീഡ് എന്നാൽ എന്ത്?

വായ്പ്പ എടുത്തയാൾ ഒരു തുകയും അടയ്ക്കേണ്ടതില്ലാത്ത ഹോം ലോൺ കാലാവധിയിലെ പ്രത്യേക കാലയളവാണ്. രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസർ‌വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്.

Loan Moratorium: Lenders To Credit Interest On Interest To Borrowers By November 5, Says Centre

Photo by bongkarn thanyakij from Pexels

അഭിപ്രായങ്ങള്‍