ജ്യൂസ്, സ്നാക്സ്, മീൻകറി, പൊരിച്ച മീൻ കൂട്ടി ഊണും, സൈക്കിൾ യാത്ര ഉൾപ്പടെ അടിപൊളി ട്രിപ്പ് 200 രൂപ മുതൽ–Palaikari Fish Farm in Vaikom

പാലായ്ക്കരി അക്വാ ടൂറിസം സെന്റർ സഞ്ചാരികൾക്കായി വീണ്ടും  തുറക്കുകയാണ്.  200 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ. കായലിലൂടെ സ്പീഡ് ബോട്ട് സവാരി, കെട്ടുവള്ളം മ്യൂസിയം, കുട്ടികളുടെ പാർക്ക്, ശിക്കാരി ബോട്ട് യാത്ര ഇവയെല്ലാംപാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 350രൂപ മുതലുള്ള എല്ലാ പാക്കേജിനും ലമൺ ജ്യൂസ്, സ്നാക്സ്, മീൻകറി ഊണ് ഫിഷ് ഫ്രൈ ഉൾപ്പെടെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.

 സൈക്കിൾ സവാരി നടത്തുന്നതിനും(സൈക്കിൾ വാങ്ങാന്‍ പ്ളാനുണ്ടോ, വിലക്കുറവിൽ നല്ല സൈക്കിളിനായി https://amzn.to/37zoQkU ക്ളിക്ക് ചെയ്യൂ), ചൂണ്ട ഇട്ടു കിട്ടുന്ന മത്സ്യം മിതമായ നിരക്കിൽ സ്വന്തമാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.30മുതൽ വൈകിട്ട് 6.30വരെയാണ് പ്രവർത്തന സമയം. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ചായിരിക്കും ടൂറിസ്റ്റ് കേന്ദ്രം പ്രവർത്തിക്കുക. 

PALAIKARI AQUA TOURISM CENTRE.

Palaikari Aqua Tourism Centre has become one of the famous Tourist destinations in Kottayam.   Visitors can enjoy pedal boating, row boating, angling and can rest  on bamboo  benches, hammocks and swings along the farm Bunds without additional cost.  They can also taste fried and roasted fresh Karimeen, Tiger prawns, Crabs etc. caught from our Farm, at reasonable rate.

ONTACTS

Visitors can contact us for enquiry and advance booking. Phone. 04829-273314, 9526041209,.+91 9497031280 Email: atmpalaikari@gmail.com

അഭിപ്രായങ്ങള്‍