ഫോൺ പേ എങ്ങനെ

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഫോൺ പേ ആപ്പ് ഡൌൺലോഡ് ചെയ്യുക. 2. ആപ്പ് ഓണാക്കിയ ശേഷം ഭാഷ തിരഞ്ഞെടുക്കുക. 3. സ്മാർട്ടഫോണിൽ തന്നെ ഉപയോഗിച്ചിരിക്കുന്ന ബാങ്ക് അക്കൌണ്ടിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പർ നൽകുക. 4. ചില പെർമിഷൻസ് ചോദിക്കും. അതെല്ലാം അംഗീകരിക്കുക. 5. അക്കൌണ്ടിൽ കയറി കണ്ടിന്യൂ ക്ലിക്ക് ചെയ്യുക 6. ഓ.റ്റി.പി നിങ്ങളുടെ ഫോണിൽ ലഭിക്കും. അതിനു ശേഷം കണ്ടിന്യൂ കൊടുക്കുക.7 4 ഡിജിറ്റ് പാസ്​വേർഡ് എന്റർ ചെയ്യുക

അക്കൗണ്ട് ചേർക്കാൻ

വലതുമൂലയിലെ മെനു ബട്ടണിൽ ടാപ് ചെയ്യുക, ആഡ് ന്യൂ ബാങ്ക് എന്ന ബട്ടൺ എടുക്കുക, ഏത് ബാങ്കാണ് എന്നത് തിരഞ്ഞെടുക്കുക. അക്കൗണ്ട് ഡീറ്റെയിൽസ് തനിയെ വരും. യുപിഎ അഡ്രസും പിൻ നമ്പരും സെറ്റ് ചെയ്യുക. കാർഡ് വിവരങ്ങവ്‍, എക്സപയറി ഡീറ്റെയിൽ ഉൾപ്പടെ നൽകുക. ഒടിപിഎ എന്റർ ചെയ്ത്, പിൻ നമ്പറും നൽകുക...

അഭിപ്രായങ്ങള്‍