പിഎസ്​സി ഒറ്റത്തവണ രജിസ്ട്രേഷൻ ഐഡി/പാസ്​വേർഡ് മറന്നോ?/Forgot Kerala Public Service Commision ID/Password?

പിഎസ്​സി ഒറ്റത്തവണ രജിസ്ട്രേഷൻ ഐഡി/പാസ്​വേർഡ് മറന്നോ?. 166 / 51969 / 9223166166 എന്ന നമ്പരിലേക്ക് മെസേജ് അയച്ച് ഐഡിയും പാസ്വേർഡും കണ്ടെത്താം. 

യൂസർ ഐഡി അറിയാൻ അയക്കേണ്ട മെസേജ് 
KL USR to 166 or 51969. 
രജിസ്റ്ററ്‍ ചെയ്ത മൊബൈലിൽ നിന്ന് വേണം അയക്കാൻ. 
പാസ്​വേർഡ് റിസെറ്റ് ചെയ്യാൻ

aniltvm എന്നയാളുടെ അക്കൗണ്ട് ആണെങ്കിൽ‌

KL USR RST aniltvm 21011983  to 166 or 51969 or 9223166166
 
 പാസ്​വേർഡ് നിങ്ങൾക്ക് ഓർമ്മ വെയ്ക്കാൻ കഴിയുന്നതാക്കി മാറ്റുക

ഹെൽപ് ഡെസ്ക് നമ്പർ( വർക്കിംഗ് അവേഴ്സ് ഒൺലി)
0471 2444438 
0471 2555538

അഭിപ്രായങ്ങള്‍